Is there any samsung users in israel.. i want to exchange my n 7. i bought it from doha.. is it possible to exchange my device in israel.. anybody please help...
ഞാൻ change ചെയ്യണം എന്ന് വിചാരിച്ചതാ.. device കുഴപ്പം ഇല്ലാതിരുന്നത് കൊണ്ട് ചെയ്തില്ല... ഇപ്പൊ കളികിട്ടുമോ എന്നൊരു പേടി... എന്തായാലും ഉപയോഗിക്കുന്നുണ്ട്... software updation വന്നു കിടപ്പുണ്ട്.. ചെയ്തില്ല...