Original topic:

searching for Kerala people who use note 7

(Topic created on: 12-22-2016 12:16 PM)
100 Views
bee1
Active Level 3
Options
Galaxy Note
ഇവിടെ മലയാളികൾ ആരെങ്കിലും ഉണ്ടോ..?? ഉണ്ടെങ്കിൽ ഒരു hai തന്നെ... 😊
0 Likes
12 Comments
Beena1
Active Level 2
Galaxy Note
hai
Beena1
Active Level 2
Galaxy Note
note 7 alla... s7
Anish2
Active Level 1
Galaxy Note
S7 edge
Shabu1
Active Level 3
Galaxy Note
s7 edge and it is super phone
bhpjoseph
Active Level 7
Galaxy Note
Enthina?
bee1
Active Level 3
Galaxy Note
ചുമ്മാ.. note7 ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ..
0 Likes
Mady0071
Active Level 6
Galaxy Note
നോട്ട് 7 ഉപയോഗിച്ചിരുന്നു. ഇപ്പൊ ട7 എഡ്ജ് ആയി
bee1
Active Level 3
Galaxy Note
ഞാൻ change ചെയ്യണം എന്ന് വിചാരിച്ചതാ.. device കുഴപ്പം ഇല്ലാതിരുന്നത് കൊണ്ട് ചെയ്തില്ല... ഇപ്പൊ കളികിട്ടുമോ എന്നൊരു പേടി... എന്തായാലും ഉപയോഗിക്കുന്നുണ്ട്... software updation വന്നു കിടപ്പുണ്ട്.. ചെയ്തില്ല...
0 Likes
Mady0071
Active Level 6
Galaxy Note
നോട്ട് 7 വേറെ ലെവൽ ആയിരുന്നു. എസ് 7 മറ്റു ഫോണുകളിലും ഭേദമാണ്. ഗിയർ വി ആർ 2 കൂടി വാങ്ങിയപ്പോൾ പെർഫെക്ട്